ക്യാൻ്റീനിൽ നിന്നും കൊണ്ടുവയ്ക്കുന്ന ചായയെടുത്ത് അവരവരുടെ സീറ്റിൽ പോയിരുന്ന് കുടിക്കാൻ ഉപകാരപ്പെടുന്ന, കമ്പനി വക എമ്പ്ളം പതിച്ച ഗ്ളാസ്സുകളും കപ്പുകളും, വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും വിതരണം ചെയ്യറുണ്ട്. എല്ലാം ഒരുപോലെ ഇരിക്കുന്നതിനാൽ അതിൽ ഒട്ടിക്കാൻ സ്റ്റിക്കർ കൂടി തരാറുണ്ട്; അവരവരുടെ ഗ്ളാസ്സിൽ പേരിൻ്റെ ആദ്യ അക്ഷരമോ, ഇനിഷ്യലോ ഒക്കെ ഒട്ടിക്കാറാണ് പതിവ്. അന്ന് എല്ലാവരും അവരവരുടെ സ്റ്റിക്കറുകൾ എടുത്തതിനാൽ, ഗോപിക്ക് "ജി" എന്ന സ്റ്റിക്കർ കിട്ടിയില്ല, പേര് കെ. ഗോപി എന്നായതിനാൽ അവൻ 'കെ" എടുത്ത് ഒട്ടിച്ചു. ഗോപിയുടെ വീട് കളയിക്കവിളയിൽ കേരള-തമിഴനാട് അതിർത്തിയിൽ തമിഴനാട്ടിൽ ആയിരുന്നു; റോഡിനിപ്പുറം കേരളമായതിനാൽ ആവിടെയുള്ളവർ എല്ലാം മലയാളമാണ്സംസാരിക്കുന്നത്, അത് സൂസനറിയില്ലല്ലോ? അവൾ തിരക്കി
"ഇതെന്താ ഗോപീ "കെ"?"
തൊട്ടടുത്ത് നിൽക്കുകയായിരുന്ന നമ്മുടെ വില്ലന്, പെനാൽറ്റി സ്പോട്ടിൽ പന്ത് വച്ചിട്ട് അടിക്കാൻ റഫറി പറഞ്ഞ ഒരവസ്ഥയായിരുന്നു അത്! ഒട്ടും താമസിച്ചില്ല കിക്ക് വന്നു
" യവൻ തമിഴൻ.... തമിഴിൽ ഗ ഗു ഒന്നുമില്ല കണ്ട്രി ഫെല്ലോസ്സ്, 'കോവി' അതിൻ്റെയാണീ കെ"
ഡിവിഷണൽ ഓഫീസിലെ സകല അവന്മാരും ശൃംഗാരികളും അത് ആഘോഷമാക്കി, ഗോപി നിന്ന് ചൂളി, എങ്കിലും ചമ്മലൊഴിവാക്കാൻ വിക്കി വിക്കിപ്പറഞ്ഞു
" ഫാമിലി ഡോക്ടർ എന്നൊക്കെ പറയുന്നതു പോലെ ഇവൻ എന്നും എപ്പോഴും എൻ്റെ സ്വകാര്യവില്ലൻ"
അതിനൊരു വലിയ പശ്ചാത്തലമുണ്ടായിരുന്നു. ഗോപി വെസ്റ്റേൺറയില്വേയിലും അവൻ്റെ വില്ലൻ സെണ്ട്രൽ റയില്വേയിലും ജോലിക്ക് ചേർന്നത് മുതൽ തുടങ്ങിയതാണത്. ബുസാവലിലെ ട്രയിനിംഗിലും ബാധ റൂമേറ്റായി കൂടെ വന്നു, ക്രിക്കറ്റ് കളിക്കാൻ പോയാൽ അവിടെ, ക്ഷേത്രത്തിൽ പോയാൽ അവിടെ , സിനിമാതീയറ്ററിൽ പോയാൽ അവിടെ! എന്തായാലും പോസ്റ്റിംഗ് ബറോഡയിൽ ആയതിനാൽ പൂനക്കാരനിൽ നിന്നും താൽക്കാലികമായി രക്ഷപ്പെട്ടു, എങ്കിലും കൂട്ടുകാരെല്ലാം തമ്മിൽ നല്ല ബന്ധമായതിനാലും, കാർഡ്ഡ് പാസ്സ് എല്ലവർക്കുമുള്ളതിനാലും ഗണേശ് ചതുർത്ഥിക്ക് പൂനയിലും, ദീപാവലിക്ക് കോലാപ്പൂരും, സിദ്ദടെക്കിലും, പണ്ഡർപ്പൂരിലും, ഷിർഡ്ഡിയിലും ബറോഡക്കാർ എത്തിയിരുന്നു, തിരിച്ച് നവരാത്രിയുടെ 9 ദിവസങ്ങളിലും പൂനക്കാർ അഹമ്മദാബാദിലും, ബറോഡയിലും രാത്രികൾ തെരുവിൽ ആഘോഷിച്ചു വന്നു.
ഗോപി അന്നേ ലോലഹൃദയനാണ്, സ്പോർട്ട്സ്സ് ക്വോട്ടയിൽ പോസ്റ്റിംഗ് കിട്ടിയ മലയാളിക്കുട്ടികൾ പരിശീലനം നടത്തുന്ന ഗ്രൗണ്ടിലാണ് ആളിൻ്റെ ഒഴിവുവേളകൾ, അവർക്ക് എന്ത് സഹായത്തിനും അവനുണ്ടാകും, പ്രത്യേകിച്ച് ലോംഗ് ജമ്പ് പിറ്റിൽ ചാടി മണ്ണിൽ കുളിച്ച പാവങ്ങളുടെ മണ്ണുതുടച്ച് കൊടുക്കാൻ, ഇടയ്ക്ക് ഷോർട്ട്സ്സിൻ്റെ ഇടയിലെ മണ്ണൊക്കെ അൽപ്പം ആതമാർത്ഥമായി തട്ടിക്കളയുമെന്നൊഴിച്ചാൽ മറ്റ് ശല്യമൊന്നും ഉണ്ടായിരുന്നില്ല. അവിടെയുമെത്തി വില്ലൻ്റെ ക്രൂരകൃത്യങ്ങൾ, എന്തായാലും ഗോപി തട്ടിക്കളഞ്ഞിരുന്ന മണ്ണൊക്കെ വില്ലൻ തോണ്ടിക്കളഞ്ഞതോടെ ഗോപിക്ക് ലഭിക്കാതെ പോയ സേവനവേതനവ്യവസ്ഥ വില്ലൻ എസ്റ്റാബ്ളിഷ് ചെയ്തുകളഞ്ഞു. പകച്ചുപോയി ഗോപിയുടെ കായികപ്രേമം! ഗോപിക്ക് വില്ലൻ കാരണമുണ്ടായ കഷ്ടനഷ്ടങ്ങൾ എഴുതാനേറെയുണ്ട്, എന്നാലും ആ ക്രൂരതയുടെ വ്യാപ്തിമനസ്സിലാക്കാൻ ഒരു സംഭവം പറയാം.
വെസ്റ്റേൺറയില്വേയിലെ ചർച്ച്ഗേറ്റിൽ നിന്നും ബറോഡയ്ക്ക് പോകുന്ന പാസഞ്ചർ ട്രയിനിനു "രാത് കീ റാണി" എന്ന പേർ ആരാണ് നൽകിയെന്നറിയില്ല, എന്തായാലും അത് അന്വർത്ഥമാണെന്ന് അനുഭവസ്തർ പറയാറുണ്ട്. ഗിരീഷും ബൈജുവും നേരത്തേ പോയതിനാൽ, ഗോപിയും വില്ലനും മാത്രമവശേഷിച്ച ആ യാത്രയിൽ ജനറൽ കമ്പാർട്ടുമെൻ്റിലെ ലോവർ സീറ്റിൽ രണ്ടാളും മുഖാമുഖം കിടപ്പാരംഭിച്ചു. എല്ലാ സ്റ്റേഷനുകളിലും നിർത്തി പോകുന്ന ട്രയിനിലേയ്ക്ക് എത്രാമത്തെ സ്റ്റേഷനിൽ നിന്നാണെന്നറിയില്ല ഒരു ഗുജറാത്തി ഗ്രാമീണകുടുംബം കടന്നുവന്നു: രണ്ട് മൗസിമാരും രണ്ട് പെൺകുട്ടികളും! ഒരിരുപത് വയസ്സിനപ്പുറവും ഇപ്പുറവുമുള്ള, നല്ല നിറമുള്ള, യവ്വനം നിറഞ്ഞുതുളുമ്പുന്ന അംഗസൗന്ദര്യമുള്ള, നല്ല ഫലഭൂയിഷ്ടമായ, ആ നാടൻ പെൺകുട്ടികളെ കണ്ടയുടൻ ഗോപി അവർക്കായി സ്ഥലമൊരുക്കി. ഭാഗ്യം ഗോപിയെ വാരിക്കോരി കനിഞ്ഞു. മൗസിമാർക്ക് വിൻഡോസീറ്റ് വേണം അവർ രണ്ടാളും വിൻഡോക്കടുത്തും, പെൺകുട്ടികൾ ഗോപിക്കിരുവശവും ഇരുന്നു. നാലുപേർക്കിരിക്കവുന്ന ആ സീറ്റിൽ അഞ്ചുപേരിരുന്ന ആ ഒരു ഞെരുക്കം ഗോപിക്ക് അതീവസ്പർശ്ശനസുഖം നൽകി. അതങ്ങനെ സുഖമായി മുന്നോട്ട് ട്രയിനിൻ്റെ കുലുക്കത്തിനനുസരിച്ച് മുന്നേറുമ്പോഴാണ് വില്ലനു ടോയ്ലെറ്റിൽ പോകാൻ തോന്നുന്നത്. അവൻ എണീറ്റതും ഹിന്ദിയിൽ പറഞ്ഞു
"അഞ്ചുപേർ എന്തിനാണിങ്ങനെ ഞെരുങ്ങി ഇരിക്കുന്നത്? നീ ഇവിടെ കിടക്കൂ, ഞാൻ ടൊയ്ലറ്റിൽ പോയിട്ടുവരാം. സീറ്റൊഴിഞ്ഞുകിടന്നാൽ ആരെങ്കിലും വന്നുകയറും"
ഇത്രയും പറഞ്ഞിട്ട് മലയാളത്തിൽ തുടർന്നു
"അവിടെ മണപ്പിച്ചിരിക്കാതെ നേരെയങ്ങ് കെടന്നോണം, അല്ലാതെ ആ തള്ളയെങ്ങാനം ചാടിക്കേറി വിൻഡോസീറ്റിൽ ഇരുന്നാൽ, നിന്നെ ഞാൻ ചവുട്ടിക്കൂട്ടും"
മനസ്സില്ലാമനസ്സോടെ ഗോപി ആ പെൺകുട്ടികൾക്കിടയിൽ നിന്നും എണീറ്റ് എതിർ സീറ്റിൽ കിടന്നു, അപ്പോഴും അവൻ്റെ ചിന്ത പോയത് 'ആദ്യഭാഗം ഇവനെന്തിനാണ് ഹിന്ദിയിൽ പറഞ്ഞത്?' എന്നായിരുന്നു.
അധികം സമയം കഴിഞ്ഞില്ല, ടൊയ്ലറ്റിൽ പോയവൻ തിരികെയെത്തി ഗോപിയെ എണീപ്പിച്ചുവിട്ടു. അപ്പോഴേയ്ക്കും മറുവശത്തെ സീറ്റിൽ സാഹചര്യങ്ങൾ ആകെ മാറിയിരുന്നു. ഒരു മൗസി വിൻഡോയിൽ തലവച്ചുറക്കമായി, രണ്ടാമത്തെ ആൾ ഗോപി എണീറ്റ ഗ്യാപ്പിൽ അൽപ്പം വിശാലമായി കിടപ്പായി, ചുരുക്കിപ്പറഞ്ഞാൽ ഗോപി തറയാധാരമായി! കൂട്ടത്തിൽ മുതിരന്നവൾ എണീറ്റു ഗോപിക്ക് ഇരിക്കാൻ സ്ഥലമൊരുക്കി, രണ്ടാമത്തവൾ മൗസിയുടെ കാലുപോക്കി മടിയിൽ വച്ച് ചേർന്നിരുന്നു കൂടുതൽ സ്ഥലം കൊടുത്തു. ഗോപി ചിന്താക്കുഴപ്പത്തിൽ ആയി, അരിരിക്കണം എന്ന് നിൽക്കുന്നവർ പർസ്പരം കണ്ണുകൊണ്ട് കഥകളിയാടിക്കൊണ്ടിരിക്കുന്നതിനിടയിൽ വില്ലനിടപെട്ടും ഒരൊന്നൊന്നര ഇടപെടൽ. അവൻ നിന്നിരുന്ന പെണ്ണിൻ്റെ കയ്യിൽ ബലമായി പിടിച്ച് തൻ്റെ സീറ്റിൽ ഇരുത്തി, എന്നിട്ടൊരു ചോദ്യവും അതും ഹിന്ദിയിൽ തന്നെ..
"നിനക്കിരിക്കാൻ അത്രേം സ്ഥലം പോരേ?"
ഗോപി ഇളയപെണ്ണീൻ്റെ ഒപ്പം ഇരിപ്പായി, പരസ്പരം ചാരി ഉറങ്ങുന്നതുപോലെ അഭിനയിച്ചുകൊണ്ടിരുന്നു. ഇപ്പുറത്ത് വില്ലൻ ഭാര്യയെ കൈകാര്യം ചെയ്യുന്നതുപോലെ മൂത്തവളെ അടുത്തിരുത്തി കൊച്ചുവർത്തമാനം ആരംഭിച്ചു. അവൾ ഗ്രാമത്തിൽ നിന്നുള്ളവൾ ആണ്, ഇടയ്ക്കിടയ്ക്ക് മുംബയിൽ വരും ആ ഇളയമൗസിയുടെ മകൻ അവിടെയാണ്. വിവാഹം കഴിഞ്ഞതാണ്, കുട്ടികൾ ഇല്ല വയസ്സ് 23. പ്രണയവിവാഹം ആണോയെന്ന അവൻ്റെ ചോദ്യത്തിനവൾ ഒരു കള്ളച്ചിരിയോടെ അതേ എന്ന് മറുപടി പറഞ്ഞു. ആ ചിരിയുടെ കാരണം തിരക്കിയപ്പൊൾ അവൾ പ്രണയചരിത്രം പറഞ്ഞുതുടങ്ങി. 16 വയസ്സുള്ളപ്പോൾ പ്രണയിച്ച് ഒരു മാർവാടിപ്പയ്യനുമായി നാടുവിട്ടു, ഒരു വർഷത്തോളം കറങ്ങി നടന്നിട്ട് അവൻ അവളെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടിട്ട്, തറയിൽ മെത്തവിരിച്ചിട്ട് അതിൽ പകലന്തിയോളം കുത്തിയിരിക്കുന്ന തുണിക്കച്ചവടത്തിനു പോയി, അതാവഴിപോയി. അവരുടെ ഗ്രമത്തിൽ അതൊരു പുതിയ കാര്യമല്ലാത്തതിനാൽ കുഴപ്പമൊന്നുമുണ്ടായില്ല, ഒരു വർഷത്തിനിപ്പുറം അടുത്ത പ്രണയം ആരംഭിച്ചു, അതും ഒരുവർഷം, അപ്പോഴേയ്ക്കും അവനു അഹമ്മദാബാദിൽ തുണിമില്ലിൽ ജോലി കിട്ടിപ്പോയി, അതവിടെ കെട്ടിക്കൂടി. പിന്നീട് ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന പോലെ ഒന്നൂടെ പ്രണയിച്ചു, ഇത്തവണ വീട്ടുകാർ അവനെ കൊണ്ടുതന്നെ കെട്ടിച്ചു, അവനോ അതിനുമുമ്പ് 3 പ്രാവശ്യം ഓരോ പെൺകുട്ടികളുമായി നാടുവിട്ട് കരുത്തും ജനവിശ്വാസമാർജ്ജിച്ചവൻ, അതിനാൽ തന്നെ സന്തുഷ്ടകുടുംബമായി മുന്നോട്ട് പോകുന്നു.
കഥയുടെ ആദ്യഭാഗം കഴിഞ്ഞപ്പോൾ അവൻ വീണ്ടും ടോയ്ലറ്റിൽ പോയി, ഇതൊക്കെ നോക്കിയിരുന്ന ഗോപിക്ക് അതത്ര സഹിച്ചില്ല, അവൻ ചോദിച്ചു
"നിനക്കെന്താടാ പഞ്ചാരേടെ അസുഖമുണ്ടോ, മുട്ടുനു മുട്ടിനു മുള്ളാൻ പോകാൻ?"
വില്ലനോട് നായകൻ ഇങ്ങനെ ചോദിക്കാൻ പാടില്ല, അതിനാൽ തന്നെ അവൻ ചൂടായി
"മിണ്ടാതിരിയെടാ തോലാ... ഇത് വേറെ കാര്യം നോക്കാൻ പോയതാ"
വില്ലൻ വീണ്ടും ഇരുന്നു, ഇത്തവണ പുതപ്പെടുത്തു രണ്ടാളും കൂടി അങ്ങ് മൂടി ഇരുന്നായി കഥപറച്ചിൽ. എതിരെ കിടന്നുറങ്ങുന്നവളെ ചൂണ്ടി അവൻ തിരക്കി
"അവൾക്ക് പ്രേമമുണ്ടോ?"
അവൾ അനുജത്തിയുടെ കഥ പറഞ്ഞു
"ഉണ്ടായിരുന്നു, നാട്ടിലെ വലിയപണക്കാരൻ്റെ മകനുമായി അവൾ ഒളിച്ചോടി, മൂന്നുമാസം കഴിഞ്ഞപ്പോൾ അവൻ്റെ വീട്ടുകാർ പിടിച്ചോണ്ടുവന്നു. പിന്നെ വേറൊരുത്തനുമായി പോയി അത് ഒരു ചെറിയ ദുരന്തമായി"
ആദ്യത്തെ പയ്യൻ നല്ല പണക്കാരൻ ആയിരുന്നെങ്കിൽ രണ്ടാമത്തവൻ വെറും ദരിദ്രൻ, രണ്ടാളും കൂടി അവളുടെ കയ്യിലും കഴുത്തിലും കിടന്നതൊക്കെ വിറ്റു കുറച്ചുദിവസം ജീവിച്ചു, പിന്നെ ജോലി തിരക്കി നടന്നു. ഒരു പാസഞ്ചർ ട്രയിനിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തു, റയില്വേ പോലീസ്സ് പിടിച്ചു, രണ്ടാളേയും അവർ തപ്പി, ഒടുവിൽ രണ്ടുപോലീസ്സുകാർ ചേർന്ന് അവളെ ഒരൊഴിഞ്ഞ കമ്പാർട്ടുമെൻ്റിൽ വച്ച് ഉരിഞ്ഞ് പരിശോധിച്ചു, ഒടുവിൽ എല്ലാം കഴിഞ്ഞ്, അവരുടെ കയ്യിൽ നിന്ന് കുറച്ചുരൂപ എടുത്ത് അവളെ പരിശോധിച്ചപ്പൊൾ കിട്ടിയതാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇസ്പക്ടർക്ക് കൊടുത്തു. ഏതായാലും അടുത്ത സ്റ്റേഷനിലിറങ്ങി, ബാക്കി പൈസ്സ കൊണ്ട് ബസ്സിൽ ടിക്കറ്റെടുത്ത് അവൾ വീട്ടിലെത്തി.
അവനിനിയും അറിയേണ്ടിയിരുന്നു "നിലവിൽ പ്രണയമൊന്നുമില്ലേ?"
ചിരിച്ചുകൊണ്ടവൾ പറഞ്ഞു
"അതുകഴിഞ്ഞിട്ട് മാസം 5 ആകുന്നതേയുള്ളൂ.. അവൾ തയ്യറെടുപ്പിലാണ്"
അതുകേട്ടവനും ചിരിച്ചു, അവരുടെ ശരീരങ്ങൾ പുതപ്പിനുള്ളിൽ കുലുങ്ങി, ഗോപി സംശയത്തോടെ അത് നോക്കി എങ്കിലും ചോദിക്കാൻ ധൈര്യം വന്നില്ല, സുഹൃത്തല്ലല്ലോ, വില്ലനല്ലേ എതിരേ ഇരുന്നുചിരിക്കുന്നത്!
വില്ലൻ അവൻ്റെ പുതപ്പിനടിയിലുള്ളവളോട് എന്തോ പറഞ്ഞു, എന്നിട്ട് വിൻഡൊസൈഡിലോട്ട് തലവച്ചുചരിഞ്ഞുകിടന്നു, പെണ്ണ് തിരിച്ചും ചരിഞ്ഞുകിടന്നു ഒരുമാതിരി 69 പോലെ! അവർ അരകളെ പുണർന്ന് കിടക്കുന്നത് ഗോപിക്ക് കാണാമയിരുന്നു, പെണ്ണ് താഴെപ്പോകാതിരിക്കാൻ അവനെ ഇറുക്കിപ്പിടിച്ചിരുന്നു. പക്ഷേ ആ പുതപ്പിനുള്ളിൽ അനക്കങ്ങൾ നിലച്ചതേയില്ല. മുകളിലെ സീറ്റിൽ കിടന്ന രണ്ട് കുടവയറുള്ള താവുമാരും ട്രയിനിനോട് മത്സരിച്ച് കൂർക്കംവലിച്ചു കൊണ്ടേയിരുന്നു.
അധികസമയം കഴിഞ്ഞില്ല ആ പെണ്ണ് എണീറ്റ് ടോയ്ലറ്റിൽ പോയി, ഒരുമിന്നിട്ട് കഴിഞ്ഞുകാണും വില്ലനും അവൾ പോയ വഴിയേ പോയി. ഇത്തവണ അവൻ ഗോപിയോട് ആ സീറ്റിൽ കിടക്കാൻ പറഞ്ഞില്ല എന്നുമാത്രമല്ല അവൻ്റേയും, ഗോപിയുടേയും ലഗ്ഗേജ്ജ് എടുത്തുവച്ച് അതിൻ്റെ മുകളിൽ പുതപ്പുവിരിച്ചാണ് കശ്മലൻ ഇത്തവണ പോയത്! ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു അവർ മടങ്ങിവരാൻ, ഗോപി അസ്വസ്ഥതയോടെ അവരുടെ വരവിനായി കാത്തിരുന്നു, ആദ്യം അവളും കൃത്യമായി ഒരുമിന്നിട്ട് കഴിഞ്ഞ് അവനും വന്നു. ഇത്തവണ അവർ രണ്ടാളും ഒരേ ദിശയിൽ തന്നെ കിടന്നു, പെണ്ണ് ആദ്യവും പിന്നീടവനും, അവർ പുതപ്പിനടിയിലായി, ശുഭം!
സമയം കടന്നുപോയി, ഇളയപെണ്ണ് ചക്കപ്പോത്തുപോലെ മൗസിയുടെ മേൽ ചാഞ്ഞുകിടന്നുറക്കമായി. ഗോപിയും മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. കുറച്ചുകഴിഞ്ഞപ്പോൾ വിൻഡോമൗസി ഒന്നനങ്ങി, രണ്ടാം മൗസിയും അനങ്ങി, ഇളയപെണ്ണും അനങ്ങി അതൊടെ ഗോപി നിലത്തായി. അവർ മൂന്നുപേരും ഒരാളുടെ മേൽ തലവച്ച് ഉറങ്ങി. ഗോപി തറയിൽ ഇരുന്നുകൊണ്ട് ആ പെണ്ണീൻ്റെ മടക്കിവച്ച കാല്മുട്ടിൽ തലവച്ച് ഉറങ്ങി. കൈകൊണ്ട് കാലുമുതൽ മുട്ടിനുമുകളിൽ വരെ തലോടി, അമർത്തി, ഒന്നുമേറ്റില്ല, അവൾ ബോധമറ്റുറങ്ങി, മെല്ലെ ഗോപിയും ഉറക്കത്തിൻ്റെ ആഴങ്ങളിക്ക് ഊളയിട്ടു.
നേരം വെളുക്കാറായി കാണണം ഒരുഞ്ചുമണിപ്പരുവം , ഗോപി ഉണർന്നു, തലവച്ചിരിക്കുന്ന പെണ്ണിനെ നോക്കി, അവളവിടെയില്ല. തലവച്ചിരിക്കുന്നത് തൻ്റെ തന്നെ ബാഗിൻ്റെ പുറത്താണ്. മൗസിമാർ രണ്ടും അതേപടി ഉറക്കമാണ്. ഞെട്ടലോടെ എതിരേയുള്ള സീറ്റിൽ നോക്കി, അവിടെ മൂത്തവൾ സുഖമായി വിശാലമായി ഉറങ്ങുന്നു, അവൻ വില്ലൻ അവിടില്ല. ഗോപി ചാടിയെണീറ്റു, ടൊയ്ലറ്റ് ലക്ഷ്യമാക്കി പാഞ്ഞു, അവിറ്റെ ആരുമില്ല, രണ്ട് ടോയ്ലറ്റും കാലി. ഈ കമ്പാർട്ടുമെൻ്റിൽ ഇനിയുമുണ്ടല്ലോ 2 എണ്ണം കൂടി, അവനങ്ങോട്ട് നടന്നു, അവിടെ രണ്ടു ടോയ്ലറ്റുകളും അകത്തുനിന്നും അടച്ചിരിക്കുന്നു, അവനൽപ്പം ആശ്വാസമായി. അധികം താമസിച്ചില്ല ഒരു ടോയ്ലറ്റ് തുറന്ന് വില്ലൻ വെളിയിൽ വന്നു, അതിൻ്റെ ഡോറടച്ച് അവൻ നടന്നു നീങ്ങി, മുഖത്തൊരാക്കിയ ചിരിയില്ലയിരുന്നോ? എന്ന് ഗോപി ശങ്കിച്ചു അപ്പോഴേയ്ക്കും അടുത്ത ടോയ്ലറ്റും തുറന്നു, അതിൽ നിന്നും ഒരു തടിച്ചി ദീദി ഇറങ്ങി വന്നു, എന്തുചെയ്യണമെന്നാറിയാതെ നിന്ന ഗോപിയെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് ആദ്യം തുറന്ന ടോയ്ലറ്റിൻ്റെ വാതിൽ വീണ്ടും തുറക്കപ്പെട്ടു, അതിൽ നിന്നും അവൾ ഇറങ്ങി വന്നു!
ആ തടിച്ചി ദീദിയ്ക്ക് പിന്നലെ അവൾ അകത്തേയ്ക്ക് നടന്നു നീങ്ങി, ഗോപി അവർ ഇറങ്ങിയ ടോയലറ്റിൽ കയറി, മുഖത്ത് വെള്ളം കോരിക്കോരിയൊഴിച്ച് തുളുമ്പിയ കണ്ണുനീർ കഴുകിക്കളഞ്ഞു. പിന്നീട് തിരിച്ചെത്തിയപ്പോൾ ഇപ്പൊൾ കഴിഞ്ഞ സ്റ്റേഷനിൽ ഇറങ്ങിപ്പോയ തവുവിൻ്റെ സീറ്റിൽ രണ്ടുപെൺകുട്ടികളും കിടക്കുന്നു. താഴെ ഒരു സീറ്റിൽ വില്ലൻ സുഖശയനത്തിൽ, മറ്റതിൽ രണ്ടുമൗസിമാരും, അൽപ്പം സ്ഥലം ബാക്കിയുണ്ട് വേണമെങ്കിൽ ഇരിക്കാം, ഉറങ്ങാൻ സാധിക്കില്ല, അല്ലെങ്കിലും മനസ്സ് ഉരുകുമ്പോൾ എങ്ങനെ ഉറങ്ങാൻ?
പ്രഭാതത്തിൽ അവർ നായകനും പ്രതിനായകനും തയ്യാറായി പരസ്പരം ഒരക്ഷരം മിണ്ടാതെ റയില്വേ ക്വാർട്ടേഴിൽ എത്തി. ചെന്നപാടേ കിട്ടിയ ഉപ്പുമാവും തട്ടി വില്ലൻ ഉറക്കമായി. അവൻ ഉണർന്നപ്പോഴും സംവാദം തുടരുകയായിരുന്നു, "അവൻ ചെയ്തതു ശരിയായില്ല" ഗോപി അതാവർത്തിച്ചുകൊണ്ടേയിരുന്നു. അവനുണർന്നത് കണ്ട ബൈജു പറഞ്ഞു
"എന്നാലും നീ കാണിച്ചത് പക്കാ പോക്രിത്തരം ആയിപ്പോയി"
വില്ലൻ ചെറുചിരിയോടെ ചോദിച്ചു
"അതിനു ഞനെന്തുചെയ്തു? ഇവൻ രാത്രിമുഴുവൻ കാലും ചൊറിഞ്ഞങ്ങനെ ഇരുന്നതെൻ്റെ കുറ്റമാണോ?"
ഗിരീഷ് അത് പിന്തുണച്ചു. ഗോപി അരിശത്തോടെ പറഞ്ഞു
" ഞാൻ അവളുടെ മേൽ തലവച്ചല്ലേ കിടന്നത്? നീ എങ്ങനെ എൻ്റെ തല ബാഗിൻ്റെ പുറത്താക്കി, അപ്പോഴെങ്കിലും നിനക്ക് എന്നെ കൂടി വിളിക്കാമാരുന്നു"
"ഇതെന്തുവാടേ, കൂട്ടുകൃഷിയോ? എനിക്ക് അതിരാവിലെ മുള്ളാമ്മുട്ടിയതിനു നിന്നെ എന്തിനാണ് വിളിക്കുന്നത്?"
വില്ലൻ മെയ് വഴക്കം പ്രകടമാക്കി
ഗോപിക്ക് അരിശം കൂടി വന്നു
"നിനക്ക് മുള്ളാൻ ഇതിനും വേണ്ടി സമയം വേണോ?"
അതിനുമറുപടിയായി വില്ലൻ അൽപ്പം ബയോളജി പഠിപ്പിച്ചു
" അതേ, ഫ്രണ്ട്സ്സ് റോമൻസ്സ് ആൻഡ് വെറും കണ്ട്രീമാൻ - അതിവനെ ഉദ്ദേശിച്ചാണ്; മനുഷ്യരുടെ ലൈംഗികാവയവത്തിൻ്റെ ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ അത് ഉദ്ധരിച്ചു കഴിഞ്ഞാൽ പിന്നീട് മൂത്രം വരികയില്ല, ആ ഉദ്ധാരണം മാറിയാൽ മാത്രമേ മൂത്രം വരികയുള്ളൂ, അല്ലെങ്കിൽ പെൺശരീരങ്ങളെ ആണുങ്ങൾ മൂത്രപ്പുരകളാക്കിക്കളയുകയില്ലയിരുന്നോ? എനിക്ക് ഉദ്ധാരണം മാറി മൂത്രം വരേണ്ടേ, അതിനു സമയമെടുത്തു, അത്രതന്നെ!"
ബൈജു പതിവുരീതിയിൽ ഊറിഊറിച്ചിരിച്ചു, ഗിരീഷ് തലയിണയിൽ തലതല്ലി പൊട്ടിച്ചിരിച്ചു, ഗോപിമാത്രം പുറത്ത് ഛന്നമ്പിന്നം പെയ്യുന്ന മഴയുടെ താളത്തിൽ ചിണുങ്ങിക്കൊണ്ടേയിരുന്നു "ശരിയായില്ല, തീരെ ശരിയായില്ല"!!!!

No comments:
Post a Comment